പനങ്ങാട്: വട്ടപ്പറമ്പിൽ വി.എ. രഘുവരൻ (84 - പനങ്ങാട് സൗഹൃദം റസിഡന്റ്‌സ് അസോസിയേഷൻ രക്ഷാധികാരി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവില 10ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ. ഭാര്യ: ജലജ. മക്കൾ: ലസിത, സുനിൽ, സാബു, ലിൻസി . മരുമക്കൾ: പ്രതാപൻ, ഹേമ, സിമി, അജിത്കുമാർ.