devaki-88

മൂവാറ്റുപുഴ: സൗത്ത് മാറാടി അയ്യക്കരയിൽ ദേവകി അയ്യപ്പൻ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വിജയൻ, ഗീത, സീന, പരേതനായ ദിലീപ്. മരുമക്കൾ: രുഗ്മിണി, ഗീത, രാജൻ, ഇ.കെ. ശിവൻ (സി.പി.ഐ എറണാകുളം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി).