പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ വാർഷികം ഇന്ന് രാവിലെ 10 നു വൈ എം സി എ ഹാളിൽ നടക്കും. റിട്ട ജില്ല ജഡ്ജ് വി .എൻ സത്യാനന്ദന്റെ അദ്ധ്യക്ഷതയിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. ഗുരു മുനി നാരായണ പ്രസാദ് പഠന ക്ലാസ് നയിക്കും. ഗുരു നിത്യ ചൈതന്യ യതി പ്രതിഭാ പുരസ്‌കാരവിതരണവും സ്‌കോളർഷിപ്പ് വിതരണവും ജസ്റ്റിസ് പി മോഹൻദാസ് നിർവഹിക്കും