പള്ളുരുത്തി: വെങ്കിടാചലപതി ക്ഷേത്രത്തിൽ ശ്രീനിവാസ കല്യാണോത്സവം നാളെ (ഞായറാഴ്ച) നടക്കും.പുലർച്ചെ 6 ന് ഗണപതി ഹോമം. തുടർന്ന് നാന്ദിപൂജ, ദേവി ദേവൻമാരുടെ എഴുന്നള്ളിപ്പ്, മാലാധാരണം, കന്യാദാനം, മംഗളാരതി എന്നിവ നടക്കും.