janaki

പെരുമ്പാവൂർ: പനിച്ചയം പാറയ്ക്കാട്ട് പരേതനായ നാരായണന്റെ ഭാര്യ ജാനകി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. നെടുങ്ങപ്ര നെടുമ്പുറം കുടുംബാംഗമാണ്. മക്കൾ: രുഗ്മിണി, കമലം, സുഭദ്ര, രത്‌നമ്മ, രാഘവൻ, സോമൻ, മല്ലിക. മരുമക്കൾ: കുമാരൻ, കൃഷ്ണൻകുട്ടി, വേലായുധൻ, തങ്കപ്പൻ, ഓമന, ഗിരിജ, പരേതനായ സുരേഷ്.