നൂറുൽ ഇസ്ലാം യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ സി.കെ. ഫസീല.കുന്നുകര എം.ഇ.എസ് കോളേജ് ഇലക്ട്രിക്കൽ വിഭാഗം അസി. പ്രൊഫസറാണ്. വെസ്റ്റ് വെങ്ങോല ചാത്തനാട്ടു വീട്ടിൽ കൊച്ചുണ്ണി - സൽമത്ത് ദമ്പതികളുടെ മകളും എടവനക്കാട് കൂലോത്ത് വീട്ടിൽ ഫാഹിദിന്റെ ഭാര്യയുമാണ്.
നൂറുൽ ഇസ്ലാം യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിംഗിൽ ഡോക്ടറേറ്റ് നേടിയ സി.കെ. ഫസീല. കുന്നുകര എം.ഇ.എസ് കോളേജ് ഇലക്ട്രിക്കൽ വിഭാഗം അസി. പ്രൊഫസറാണ്. വെസ്റ്റ് വെങ്ങോല ചാത്തനാട്ടുവീട്ടിൽ കൊച്ചുണ്ണി - സൽമത്ത് ദമ്പതികളുടെ മകളും എടവനക്കാട് കൂലോത്ത് വീട്ടിൽ ഫാഹിദിന്റെ ഭാര്യയുമാണ്.