വാഴക്കുളം: സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൻറെ മൂന്നാം ദിനമായ ഇന്ന് ഇശലുകൾ പെയ്യും. ഒപ്പന, , മാപ്പിളപ്പാട്ട്, അറബിക് പദ്യം ചൊല്ലൽ മത്സരങ്ങൾ ഇന്ന് നടക്കും രാവിലെ എട്ട് മണിക്ക് ചാവറ ഇൻഡോറിൽ മത്സരങ്ങൾ ആരംഭിക്കും കാർമൽ സ്‌കൂളിൽ രാവിലെ എട്ടര മുതൽ അറബി പദ്യം ചൊല്ലൽ മത്സരം ആരംഭിക്കും. ചാവറ സ്‌കൂളിൽ ഉച്ചയ്ക്ക് ഒരു മണിക്ക് മാപ്പിളപ്പാട്ട് മത്സരം നടക്കും.