എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നു കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക ജി. ഷൈനി. കൊല്ലം കാവനാട് നഗർ ശ്രീനിലയത്തിൽ പ്രൊഫ. എൻ. അരവിന്ദാക്ഷന്റെയും ഗീതയുടെയും മകളും കുസാറ്റ് സ്കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസിലെ പ്രൊഫ. ഡോ. എസ്. സന്തോഷ്കുമാറിന്റെ ഭാര്യയുമാണ്.