ആലുവ: എടത്തല അൽ–അമീൻ കോളേജിൽ ഫിസിക്‌സ്, മലയാളം, അറബിക് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ തിങ്കളാഴ്ച രാവിലെ 11ന് ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0484 2836221.