പെരുമ്പാവൂർ: ശ്രീധർമ്മശാസ്താ ക്ഷേത്ര പരിസരത്തുനിന്ന് എരുമേലി വഴി പമ്പയ്ക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തും. നാളെ രാത്രി 8 ന്എൽദോസ്'കുന്നപ്പിള്ളി എം.എൽ. എ ഫ്‌ളാഗ് ഓഫ് ചെയ്യും. എല്ലാദിവസവും രാത്രി സർവീസ് നടത്തും. സീറ്റ് ഒന്നിന് 212 രൂപയാണ് നിരക്ക്.