വാഴക്കുളം : സി ബി എസ് സി സംസ്ഥാന കലോത്സവത്തിലെ വിജയിക
ൾ
കാറ്റഗറി 1 - പെൻസിൽ ഡ്രോയിങ്ങ് അക്ഷര.കെ, ലൂർദ്‌സ് പബ്ലിക് സ്‌കൂൾ, കോട്ടയം (കോട്ടയം സഹോദയ) : ധ്യാൻ.എം, ഹിൽ ബ്ലൂംസ് സ്‌കൂൾ, മാനന്തവാടി (വയനാട് സഹോദയ)
പദ്യപാരായണം (ഹിന്ദി): വരദ നന്ദ കിഷോർ, ലെമെർ പബ്ലിക് സ്‌കൂൾ, തൃപ്രയാർ (സഹോദയ അപ്പീൽ), ഹെന റസാക്ക്, ഐഡിയൽ ഇംഗ്ലീഷ് സ്‌കൂൾ, (മലപ്പുറം സെൻട്രൽ സഹോദയ)
ലളിതഗാനം (മലയാളം) അമെയ് മരിയം വർഗീസ്, ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്‌കൂൾ, ചങ്ങനാശേരി (കോട്ടയം സഹോദയ),: ഭാഗ്യ സുധീർ, ഈസ്റ്റേൺ പബ്ലിക് സ്‌കൂൾ, അടിമാലി (ഇടുക്കി സഹോദയ) കാറ്റഗറി 2- നാടോടിനൃത്തം (ബോയ്സ്): അദ്വൈഗ്ത് വിജയ് , ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂൾ, മമ്പറം (കണ്ണൂർ സഹോദയ) : ഷിതിൻ ഷാജി, സെൻറ്.ജൂഡ് സെൻട്രൽ സ്‌കൂൾ, മുഖത്തല (കൊല്ലം ജില്ല) പ്രസംഗം (ഇംഗ്ലീഷ്) - അയൻ സൈനബ്, ജയ് റാണി സാബ്‌സ് പബ്ലിക് സ്‌കൂൾ, ബാലുശ്ശേരി (മലബാർ സഹോദയ) : സുമന. എസ്, മർകസുൽ ഉലൂം ഇംഗ്ലീഷ് സീനിയർ സെക്കൻഡറി സ്‌കൂൾ, കൊണ്ടോട്ടി (മലപ്പുറം സെൻട്രൽ സഹോദയ) ഉപന്യാസം (ഇംഗ്ലീഷ്)- ദിയ രൂപ്യ ബി.ആർ, ശ്രീനാരായണ പബ്ലിക് സ്‌കൂൾ, വടക്കേവിള (ദേശിങ്ങനാട് സഹോദയ സ്‌കൂൾസ് കോമ്പ്ലെസ്) , നാരായണി പണിക്കർ, ബിലീവേഴ്‌സ് ചർച്ച് റസിഡൻഷ്യൽ സ്‌കൂൾ, തിരുവല്ല, (പത്തനംതിട്ട ജില്ല) പദ്യപാരായണം (മലയാളം)-: ജെ.എസ്. കൃഷ്ണജിത്ത്, സാൻജിയോ സെൻട്രൽ സ്‌കൂൾ (കാസർകോട് സഹോദയ) , ദേവിക പി.എം, ഭാരതീയ വിദ്യാഭവൻ വികാസ് വിദ്യാലയ, നടക്കാവ് (മലപ്പുറം സഹോദയ) , അനന്തകൃഷ്ണൻ എസ്, വിന്നേഴ്സ് പബ്ലിക് സ്‌കൂൾ, തൊടുപുഴ (സെൻട്രൽ കേരള സഹോദയ) പ്രസംഗം (മലയാളം)- തേജ ലക്ഷ്മി, പ്ലെസൻറ് ഇംഗ്ലീഷ് സ്‌കൂൾ, കോഴിക്കോട് (മലബാർ സഹോദയ),ജെഫിൻ പി ദിയോസ്, സി.എം.ഐ ക്രൈസ്റ്റ് സ്‌കൂൾ, ഇരിട്ടി (കണ്ണൂർ സഹോദയ) അഞ്ജന പി.എസ്, ശ്രീ നാരായണ സെൻട്രൽ സ്‌കൂൾ, കൊട്ടാരക്കര (കൊല്ലം ജില്ല) മോഹിനിയാട്ടം (ഗേൾസ്)- : ശിവാനന്ദന. ആർ, ഗായത്രി സെൻട്രൽ സ്‌കൂൾ, കായംകുളം (ആലപ്പുഴ ജില്ല), : ദേവിക കെ.എ, നിർമല പബ്ലിക് സ്‌കൂൾ, മൂവാറ്റുപുഴ (സെൻട്രൽ കേരള സഹോദയ), ശ്രീലക്ഷ്മി ബാബു, സാന്റാ മരിയ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, മുണ്ടംവേലി (സെൻട്രൽ കേരള സഹോദയ) പദ്യപാരായണം (ഇംഗ്ലീഷ്)- ഒന്നാം സ്‌ഥാനം: റെബേക്ക ജേക്കബ്, സെൻറ് . ആൻറണീസ് പബ്ലിക് സ്‌കൂൾ, അനക്കൽ (കോട്ടയം സഹോദയ) അദിതി മാധവൻ, പാറമേക്കാവ് വിദ്യാമന്ദിർ, പൂങ്കുന്നം (തൃശൂർ സഹോദയ) നാടോടിനൃത്തം (ഗേൾസ്)-: അശ്വിനി ടി നായർ, സരസ്വതി വിദ്യാനികേതൻ, തൃശൂർ (തൃശൂർ സഹോദയ), ക്ലെയർ ലോയിഡ്, നിർമൽ മത സെൻട്രൽ സ്‌കൂൾ, തൃശൂർ (തൃശൂർ സഹോദയ), ശ്രീലക്ഷ്മി ബാബു, സാന്ത മരിയ ഇംഗ്ലീഷ് മീഡിയ സ്‌കൂൾ, മുണ്ടംവേലി (സെൻട്രൽ കേരള സഹോദയ) ലളിതഗാനം (മലയാളം - ബോയ്സ്)- പ്രണവ്.പി, സെൻറ് . മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, ഉളിയക്കോവിൽ (കൊല്ലം ജില്ല) , : ജഗൻ കെ സുരേഷ്, കാർമ്മൽ സ്‌കൂൾ, ഷൊർണൂർ (പാലക്കാട് സഹോദയ) കാറ്റഗറി 3- പദ്യനിർമ്മാണം (ഇംഗ്ലീഷ്) ഹന്ന മേരി ഷിബു, സെൻറ്.ആൻസ് പബ്ലിക് സ്‌കൂൾ, ആനത്തടം (തൃശൂർ സഹോദയ), ശാന്തിപ്രിയ. ആർ, നവദീപ് പബ്ലിക് സ്‌കൂൾ, വെറ്റിലത്താഴം, കൊല്ലം (വേണാട് സഹോദയ) കർണാടക സംഗീതം (ഗേൾസ്)- സി.വി.ധന്യ, ചിന്മയ വിദ്യാലയ, തൃപ്പൂണിത്തുറ (എറണാകുളം ജില്ല), നിരുപമ എസ് ചിരാത്, വിശ്വ ജ്യോതി സി.എം.ഐ പബ്ലിക് സ്‌കൂൾ, അങ്കമാലി (സെൻട്രൽ കേരള സഹോദയ) ഉപന്യാസം (മലയാളം)- സുമൻ ബിജു കുര്യൻ, നൈപുണ്യ പബ്ലിക് സ്‌കൂൾ, എടക്കുന്ന് (സെൻട്രൽ കേരള സഹോദയ), മരിയ സെറിൻ ഏലിയാസ്, അൽഫോൺസ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, താമരശ്ശേരി (മലബാർ സഹോദയ) പെയിന്റിങ് (ഓയിൽ കളർ)- ജവഹർ വിജയ്, ഹി ടെക് പബ്ലിക് സ്‌കൂൾ, വട്ടോളി (വടകര സഹോദയ), പദ്മപ്രിയ നായർ, മേരിഗിരി പബ്ലിക് സ്‌കൂൾ, കൂത്താട്ടുകുളം (സെൻട്രൽ കേരള സഹോദയ), ആദിശ്രീ കെ, ശ്രീ ശങ്കര വിദ്യാപീഠം സീനിയർ സെക്കണ്ടറി സ്‌കൂൾ, മട്ടന്നൂർ (കണ്ണൂർ സഹോദയ) മാർഗംകളി (ഗേൾസ്)- ഒന്നാം സ്‌ഥാനം: ബിലൈൻ പബ്ലിക് സ്‌കൂൾ, കുറ്റിക്കാട്ടൂർ, (മലബാർ സഹോദയ),അലൈന രാജു, സെൻറ്. ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, പാഴൂക്കര (തൃശൂർ സഹോദയ) മിമിക്രി- ജഗത് ചിരാഗ്, ഹൈ ടെക് പബ്ലിക് സ്‌കൂൾ, വട്ടോളി (വടകര സഹോദയ),: അക്സ മേരി ഷിജു, സെൻറ്.മീരാസ് പബ്ലിക് സ്‌കൂൾ, പേരാമ്പ്ര (വടകര സഹോദയ) പദ്യ നിർമ്മാണം (ഹിന്ദി)- : ധനലക്ഷ്മി കെ.ആർ, ഹോളി ഗ്രേസ് അക്കാദമി, മാള (തൃശൂർ സഹോദയ), സ്നേഹ ആനന്ദ്, ഹോളി ഏയ്ഞ്ചൽസ്, തിരുവനന്തപുരം (തിരുവനന്തപുരം സഹോദയ) കഥയെഴുത്ത് (മലയാളം)- നന്ദന വേണുഗോപാൽ, കാർമ്മൽ സി.എം.ഐ പബ്ലിക് സ്‌കൂൾ, പുളിയന്മല (ഇടുക്കി സഹോദയ),തെരേസ രഞ്ജിത്ത്, വിമല പബ്ലിക് സ്‌കൂൾ, തൊടുപുഴ (സെൻട്രൽ കേരള സഹോദയ) കഥയെഴുത്ത് (ഇംഗ്ലീഷ്)- റിതിക സുരേഖ് , സെൻറ്. ജോസഫ്‌സ് കോൺവെൻറ്, കൽപ്പറ്റ(വയനാട് സഹോദയ), കൃഷ്‌ണേന്ദു എസ്, സാൻജിയോ സെൻട്രൽ സ്‌കൂൾ, പടുപ്പ് (കാസർഗോഡ് സഹോദയ) പദ്യപാരായണം (ഇംഗ്ലീഷ്)- എവിലിൻ ഷേബ വർഗീസ്, മേരി മൗണ്ട് പബ്ലിക് സ്‌കൂൾ, കട്ടച്ചിറ (കോട്ടയം സഹോദയ) : അമ്മോഗ് എച്ച് വാര്യർ, അമൃത വിദ്യാലയം, പാലക്കാട് (പാലക്കാട് സഹോദയ), അന്ന കെ ജോർജ്, ഗ്രീൻവാലി പബ്ലിക് സ്‌കൂൾ, കോതമംഗലം (സെൻട്രൽ കേരള സഹോദയ) ഭരതനാട്യം (ഗേൾസ്)- : നിലീന സജി, മേരി മൗണ്ട് പബ്ലിക് സ്‌കൂൾ, കാറ്റാച്ചിറ (കോട്ടയം സഹോദയ), : മേരിആൻ ജോസഫ് വാടാപറമ്പിൽ, രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്‌കൂൾ, കാക്കനാട് (എറണാകുളം ജില്ല) ആങ്കറിങ്ങ് (സിംഗിൾ)- ആൻ ഇസബെൽ മൈക്കിൾ, ദി വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ, തൊടുപുഴ (സെൻട്രൽ കേരള സഹോദയ) റിന്ത ഫെമിൻ, എം ഇ എസ് രാജ റെസിഡൻഷ്യൽ സ്‌കൂൾ, കാലിക്കറ്റ് (മലബാർ സഹോദയ), അലീന എസ്, സിൽവർ ഹിൽസ് പബ്ലിക് സ്‌കൂൾ, കോഴിക്കോട് (മലബാർ സഹോദയ) പദ്യപാരായണം (മലയാളം)- ഒന്നാം സ്‌ഥാനം: പാർഥിവ് എസ്, ജയ് റാണി പബിൽ;ഇക് സ്‌കൂൾ, തൊടുപുഴ (സെൻട്രൽ കേരള സഹോദയ), രണ്ടാം സ്‌ഥാനം: നിരഞ്ജന വി.എസ്, എം.ജി.എം റസിഡൻഷ്യൽ പബ്ലിക് സ്‌കൂൾ, കൊട്ടാരക്കര (കൊല്ലം ജില്ല) കാറ്റഗറി 4 ഉപന്യാസം (ഹിന്ദി)-ഒന്നാം സ്‌ഥാനം:ലാവണ്യ എസ്, ഗ്രീൻവാലി പബ്ലിക് സ്‌കൂൾ, കോതമംഗലം (സെൻട്രൽ കേരള സഹോദയ), രണ്ടാം സ്‌ഥാനം: അഖില. ബി, സെൻറ്.ആൻസ് പബ്ലിക് സ്‌കൂൾ, ഏലൂർ (എറണാകുളം ജില്ല) ഉപന്യാസം (ഇംഗ്ലീഷ്)- ഒന്നാം സ്‌ഥാനം: ഭദ്ര ഉമേ ഷ്, മേരിഗിരി ഇംഗ്ലീഷ് മീഡിയംജ് സ്‌കൂൾ, ശ്രീകണ്ഠപുരം (കണ്ണൂർ സഹോദയ), രണ്ടാം സ്‌ഥാനം: മൃദുൽ മനോജ്, ഗുഡ് ഷെപ്പേർഡ്‌സ് സെൻട്രൽ സ്‌കൂൾ, മുല്ലശ്ശേരി (തൃശൂർ സഹോദയ) പദ്യനിർമ്മാണം (മലയാളം)-ദിയ എം ലാൽ, സെൻറ്. ജോൺസ് സ്‌കൂൾ, അഞ്ചൽ (കൊല്ലം സഹോദയ), രണ്ടാം സ്‌ഥാനം: ഗായത്രി കെ.ജി, നിർമൽ മാതാ സെൻട്രൽ സ്‌കൂൾ, തൃശൂർ (തൃശൂർ സഹോദയ) പദ്യനിർമ്മാണം (ഹിന്ദി)- : ദിയ നായർ. ഡി, ടിക് എച്ച് പബ്ലിക് സ്‌കൂൾ, വൈറ്റില (എറണാകുളം ജില്ല), ബ്ലെസ്സി ദാസ്, ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്‌കൂൾ, ചങ്ങനാശേരി (കോട്ടയം സഹോദയ) കഥയെഴുത്ത് (മലയാളം)- അഞ്ജലി.എ, സെൻറ്. ഡൊമിനിക്സ് കോൺവെൻറ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, ശ്രീകൃഷ്ണപുരം (പാലക്കാട് സഹോദയ) രണ്ടാം സ്‌ഥാനം: ധെലെൻ കുര്യൻ സെൻസ്, മോണ്ട്ഫോർട്ട് സ്‌കൂൾ, അണക്കര (ഇടുക്കി സഹോദയ) മൃദംഗം (ഈസ്റ്റേൺ)-: ഹരി രാമകൃഷ്ണൻ സുധാകർ, ചിന്മയ വിദ്യാലയ, കോലഴി (തൃശൂർ സഹോദയ), ശ്രീഹരി പി.എസ്, പാറമേക്കാവ് വിദ്യാമന്ദിർ, പൂങ്കുന്നം (തൃശൂർ സഹോദയ), സ്വാമിനാഥൻ സ്വാമിമലൈ, ലൂർദ്‌സ് പബ്ലിക് സ്‌കൂൾ, കോട്ടയം (കോട്ടയം സഹോദയ), സഞ്ജയ് ശങ്കർ, പീവീസ് മോഡൽ സ്‌കൂൾ, നിലമ്പുർ (മലപ്പുറം സഹോദയ) പെയിന്റിംഗ് (ഓയിൽ കളർ)- : അദിതി പി, ഐ ഇ എസ് പബ്ലിക് സ്‌കൂൾ, ചിറ്റിലപ്പിള്ളി (തൃശൂർ സഹോദയ),ഡോണ സിബി, ഹിൽ ബ്ലൂംസ് സ്ക്കൂൾ, മാനന്തവാടി (വയനാട് സഹോദയ) പദ്യപാരായണം (ഹിന്ദി)-നൂഷ ഷാഫി, ചിന്മയ വിദ്യാലയ, കണ്ണൂർ (കണ്ണൂർ സഹോദയ), കൃതി പട്ടത്ത് കൃഷ്ണദാസ്, ഐ ഇ എസ് പബ്ലിക് സ്‌കൂൾ, ചിറ്റിലപ്പിള്ളി (തൃശൂർ സഹോദയ) പദ്യനിർമ്മാണം (ഇംഗ്ലീഷ്)- ഒന്നാം സ്‌ഥാനം: നൈവേദ്യ സിജു, വിശ്വദീപ്തി പബ്ലിക് സ്‌കൂൾ, അടിമാലി (സെൻട്രൽ കേരള സഹോദയ),രണ്ടാം സ്‌ഥാനം: ലിൻഡ മരിയ സക്കറിയ , ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്‌കൂൾ, കണ്ണൂർ (കണ്ണൂർ സഹോദയ) ഗിത്താർ (വെസ്റ്റേൺ)- ഷാൻ മേരി ജോയി, ദി വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ, തൊടുപുഴ (സെൻട്രൽ കേരള സഹോദയ), ഡെൽവിൻ രാജ്, ഹോളി ഗ്രേസ് അക്കാദമി, മാള (തൃശൂർ സഹോദയ) മിമിക്രി- ജോയൽ ജോൺ, ബി.എം.എം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, പാമ്പാടി (കോട്ടയം സഹോദയ), ഹിജാസ്. എച്ച്, രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്‌കൂൾ, കാക്കനാട് (എറണാകുളം ജില്ല), നിഖിൽ മനു, സർവോദയ സെൻട്രൽ വിദ്യാലയ, നാലാഞ്ചിറ (കൊല്ലം സഹോദയ) പോസ്റ്റർ ഡിസൈനിംഗ്- നഹിത നസീർ, മേരി മൗണ്ട് പബ്ലിക് സ്‌കൂൾ, കട്ടച്ചിറ (കോട്ടയം സഹോദയ), ലക്ഷ്മി കെ.വി, ഡി പോൾ പബ്ലിക് സ്‌കൂൾ, തൊടുപുഴ (സെൻട്രൽ കേരള സഹോദയ), എം.എസ്.അനഘ, വ്യാസ വിദ്യാപീഠം, കല്ലേക്കാട് (പാലക്കാട് സഹോദയ) നാടോടിനൃത്തം (ഗേൾസ്)- ഹൃദ്യ എച്ച്, എസ്. എൻ. ട്രസ്റ്റ്സ് സെൻട്രൽ സ്‌കൂൾ, കൊല്ലം (കൊല്ലം ജില്ല), രണ്ടാം സ്‌ഥാനം: കൃഷ്ണപ്രിയ വി.എസ്, സി.എസ്.എം സെൻട്രൽ സ്‌കൂൾ, ഇടശ്ശേരി (തൃശൂർ സഹോദയ), അഞ്ജലി സി.ആർ, ദേവമാതാ സി.എം.ഐ പബ്ലിക് സ്‌കൂൾ,കോഴിക്കോട് ( മലബാർ സഹോദയ) കോമൺ കാറ്റഗറി- ഗ്രൂപ്പ് സോങ്ങ്- സിൽവർ ഹിൽസ് പബ്ലിക് സ്‌കൂൾ, കോഴിക്കോട് (മലബാർ സഹോദയ), ദേവമാതാ സി.എം.ഐ പബ്ലിക് സ്‌കൂൾ, (തൃശൂർ സഹോദയ) ദേശഭക്തിഗാനം- സിൽവർ ഹിൽസ് പബ്ലിക് സ്‌കൂൾ, കോഴിക്കോട് (മലബാർ സഹോദയ), എസ്.എൻ. ട്രസ്റ്റ്സ് സെൻട്രൽ സ്‌കൂൾ, കൊല്ലം (കൊല്ലം ജില്ല)