ഉദയംപേരൂർ സെക്ഷൻ: പുത്തൻകാവ്, പൂത്തോട്ട, പെരുമ്പളം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
പനങ്ങാട് സെക്ഷൻ: ചാത്തമ്മ, കോതേശ്വരം, ചേപ്പനം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
വെണ്ണല സെക്ഷൻ: ഇ.എം.സി പരിസരം, ആസ്റ്റൺ, പാലാരിവട്ടം സിഗ്‌നൽ പരിസരം, മരിയപാർക്ക്, എൽ.പി സ്‌കൂൾ പാടിവട്ടം, പൈപ്പ് ലൈൻ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
എരൂർ സെക്ഷൻ: സമാജപ്പടി, ഷാരിപ്പടി, പുതിയറോഡ്, പണ്ടടാത്തിൽ റോഡ്, ചാത്തയിൽ റോഡ്, ഏലുമനയ്ക്കൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും നെടുങ്ങാപ്പുഴ, കോപ്പറമ്പ് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയും.
തൃപ്പൂണിത്തുറ സെക്ഷൻ: താമരംകുളങ്ങര, ഇളമന ജെട്ടി, ശ്രീകല, വടക്കേകോട്ട, പാലസ് സ്‌കൂൾ, സ്റ്റാച്യൂ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
ചേരാനെല്ലൂർ സെക്ഷൻ: മാരാപ്പറമ്പ് ക്ഷേത്രം പരിസരത്ത് ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ.
മരട് സെക്ഷൻ: ശാന്തിവനം, ജയിൻ ഫ്‌ളാറ്റ് പരിസരം, വിടിജെ റോഡ്, നിരവത്ത് റോഡ്, പാണ്ഡവത്ത് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ.
ആമ്പല്ലൂർ സെക്ഷൻ: കാഞ്ഞിരമറ്റം സ്‌കൂൾ പരിസരം, നെടവേലിക്കുന്ന്, എടവട്ടം, റെയിൽവേ സ്‌റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ.