kamalakshiyamma-73

മൂവാറ്റുപുഴ: കടുംപിടി വടക്കേവീട്ടിൽ കമലാക്ഷിയമ്മ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: വാസന്തി, രാജീവൻ, താര. മരുമക്കൾ: രാജൻ, ഷീല, മനോജ്.