divakaran-nair-81

കീഴില്ലം: കൂരാളിൽ ദിവാകരൻ നായർ (81) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രമദേവി (ഹെൽത്ത് ഇൻസ്‌പെക്ടർ), ഗീത (അദ്ധ്യാപിക). മരുമക്കൾ: തങ്കരാജ് (റിട്ട. ടെക്‌നിക്കൽ അസിസ്റ്റന്റ് ഹെൽത്ത് ഡിപ്പാർട്ടുമെന്റ്, തിരുവനന്തപുരം), ഗോപിനാഥ് (ഹെഡ് ക്ലർക്ക്, ഹെൽത്ത് ഡിപ്പാർട്ടുമെന്റ് കോഴിക്കോട്).