മൂവാറ്റുപുഴ: എക്‌സ് സർവീസ്‌മെൻ ട്രസ്റ്റിന്റെ അഞ്ചാമത് വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നാളെ (ഞായർ) രണ്ടിന് വാഴപ്പിള്ളി ഭാരത് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി സി.പി. വിന്റസന്റ് അറിയിച്ചു.