ammu
നിര്യാതയായി

കാലടി: താന്നിപ്പുഴ മട്ടത്താൻ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ അമ്മു (100) നിര്യാതയായി. ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ സംസ്കാരം നടത്തി. മക്കൾ: ശശിധരൻ, ബാബു (റിട്ട. അദ്ധ്യാപകൻ), ജയപ്രകാശ് (റിട്ട. വാട്ടർ അതോറിറ്റി ), ഗോപി. മരുമക്കൾ: സുശീല, വത്സല, പരേതയായ വിമല.