മൂവാറ്റുപുഴ: നിർമ്മല കോളേജിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററുടെ കരാർ അടിസ്ഥാനത്തിലുള്ള തസ്തികയിലേക്ക് സെർവർ മെയിന്റനൻസിലും നെറ്റ്‌വർക്കിലും ഹാർഡ്‌വെയറിലും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള ബിരുദധാരികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ കോളേജ് ഓഫീസിൽ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.