varkey-kunjuvareetha-84

കാലടി: മേക്കാലടി കോച്ചാപ്പിള്ളി വർക്കി കുഞ്ഞുവറീത് (84) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കൈപ്പട്ടൂർ പരിശുദ്ധ വ്യാകുലമാതാപള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ജിജി, ജോജി, സോജി. മരുമക്കൾ: സിത്തി, സ്മിത.