kesavan-nambeesan-92

പെരുമ്പാവൂർ: റിട്ട. റെയിൽവെ സ്റ്റേഷൻ മാസ്റ്റർ കേശവീയം എൻ. കേശവൻ നമ്പീശൻ (92) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: നരേന്ദ്രൻ, ശശിധരൻ, പ്രസന്നദേവി, കേശവൻ നമ്പീശൻ. മരുമക്കൾ: ശ്രീദേവി, നാരായണൻ, ശ്രീദേവി, സംഗീത.