കോട്ടയം : എം.ജി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 21,28 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.