ratnavathi-kunjamma-94

പറവൂർ: കരിമ്പാടം ഐക്കര ശ്രീകൃഷ്ണസദനത്തിൽ രത്‌നാവതി കുഞ്ഞമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ എ.ആർ.രാജൻ, ശാന്ത മേനോൻ, നിർമ്മല മേനോൻ. മരുമക്കൾ: സുധ, ഡോ.കെ.എസ്.ആർ. മേനോൻ, പരേതനായ ഡോ. രഘുനന്ദന മേനോൻ.