മട്ടാഞ്ചേരി: കൊച്ചങ്ങാടി ചന്ദനപള്ളിയുടെ പടിഞ്ഞാറ് തുണ്ടിപറമ്പിൽ ഉമ്മാനി മുഹമ്മദ് (80) നിര്യാതയായി. മക്കൾ: ഫാത്തിമ (ആറ്റ), സൈനബ, റഹ്മത്ത്, സാഹിറ (അംഗൻവാടി ടീച്ചർ), റസിയ, ഷാഹുൽ ഹമീദ്, സിറാജ്, പരേതരായ അഷറഫ്, നസീമ. മരുമക്കൾ: അസീസ് (റിട്ട. കോടതി), ബഷീർ, അൻസാർ, സൈഫുന്നീസ, റംല, സോഫിയ (റിട്ട. ഹൈക്കോടതി), പരേതരായ അസീസ്, മജീദ.