muhammed-63

തുറവൂർ: സലഫി മസ്ജിദിന് സമീപം തറമ്മേൽ വീട്ടിൽ ടി. മുഹമ്മദ് (63) നിര്യാതനായി. ഭാര്യ: ആർ.ഒ. ആരിഫ. മക്കൾ: ജുനൂബ്, അനൂബ്, സനൂബ്. മരുമക്കൾ: സാഫിയ, ജുസൈന, മുർഷിദ.