കൂത്താട്ടുകുളം: കിഴകൊമ്പ് ഇടപ്പാട്ട് ഇ.എം. മത്തായി (ബേബി-72) നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3ന് വടകര സെന്റ് ജോൺസ് സുറിയാനി പള്ളിയിൽ. മക്കൾ: ബെൻസൻ (ഖത്തർ), ബിജി (അദ്ധ്യാപിക), ബിന്ദു (ഖത്തർ) മരുമക്കൾ: ദീപ (ഖത്തർ), സണ്ണി, വിൽസൺ (ഖത്തർ).