മാല്യങ്കര: മാല്യങ്കര കൈമാപറമ്പിൽ ശ്രീമതി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാധാകൃഷ്ണൻ (കൊച്ചിൻ യൂണിവേഴ്‌സിറ്റി), രേണുക, രാജേഷ്. മരുമക്കൾ: സിജി, സുരേഷ്, സുവിത.