ele

കൂത്താട്ടുകുളം: ഇലഞ്ഞി ടെക്നിക്കൽ ഹൈസ്കൂൾ റിട്ട. ലാബ് അസിസ്റ്റന്റ് പെരിയപ്പുറം അരിയപ്പുറത്ത് എ.വി. മത്തായി (69) നിര്യാതനായി. സംസ്‌കാരം ഇന്നു 3.30ന് ഓണക്കൂർ സെഹിയോൻ പള്ളിയിൽ.