divakaran-82

നെട്ടൂർ: വാട്ടർ അതോറിട്ടി റിട്ട. ഉദ്യോഗസ്ഥൻ അമ്പലക്കടവ് റോഡ് എടയ്ക്കാട്ടുപറമ്പിൽ ദിവാകരൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: വിമല. മക്കൾ: മെയ്ഡ.ഡി (പ്രഭാത് പബ്ലിക് സ്‌കൂൾ, ഉദയംപേരൂർ), ടിൽഡമോൾ, പ്രസീദ (ഇൻഫോപാർക്ക്, കാക്കനാട്). മരുമക്കൾ: പി.ആർ. പുഷ്പാംഗദൻ, വിൽഫ്രഡ്, ശ്രീജിത് സ്വാമി.