കൂത്താട്ടുകുളം:ഏകാത്മകം മെഗാ മോഹിനിയാട്ടം ഈവന്റ് നൃത്ത പരിശീലനം ഇന്ന് രാവിലെ 9 ന് മംഗലത്തുതാഴം അദ്വൈതം ഓഡിറ്റോറിയത്തിൽ (ഗുരുദേവ ക്ഷേത്രം ) വച്ച് നടക്കും. എല്ലാ പഠിതാക്കളും എത്തണമെന്ന് യൂണിയൻ സെക്രട്ടറി സി.പി. സത്യൻ അറിയിച്ചു.