കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ കോതാട് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ ശിലയുടെ ആശിർവാദം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിക്കുന്നു. ബാബു ആന്റണി, ഷെറി ജെ. തോമസ്, ഫാ. രാജൻ കിഴവന, സി.ജെ. പോൾ, അഖിൽ ജോർജ്, സി.എ. ജോർജ്, ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ലൂയിസ് തണ്ണിക്കോട്ട്, മേരി ജോർജ്, ഫിലോമിന ലിങ്കൺ, മോളി ചാർളി സമീപം