പറവൂർ : ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ ഗ്യാസ്‌ട്രോ സർജറി വിഭാഗം നടത്തുന്ന പൈൽസ് - ഹെർണിയ ക്യാമ്പ് ഇന്ന് ആരംഭിക്കും. 23 വരെയാണ് ക്യാമ്പ്. രോഗനിർണയം നടത്തുന്നവർക്ക് പ്രത്യേക നിരക്കിൽ ശസ്ത്രക്രിയ സൗകര്യമുണ്ടാകും. ഫോൺ 0484 2661500, 85478 20023.