ഫോട്ടോ- കണയന്നൂർ ഗ്രാമീണ വായനശാലയുടെ പ്ലാറ്റിനം ജൂബിലിയാഘോഷത്തിന്റെ ഭാഗമായ യുവതമുടെ നേതൃത്വത്തിൽ ക്ഷേത്രനഗരി ,ആശുപത്രിപ്പടി, എരുവേലി ജംഗ്ഷൻ തുടങ്ങിയ ഭാഗങ്ങളിൽ സംഘടിപ്പിച്ചഫ്ലാഷ് മോബ് .