വൈപ്പിൻ : വൈപ്പിൻ, പുതുവൈപ്പ് മേഖലകളിലെ അർബുദ രോഗികൾക്ക് സ്‌നേഹത്തണൽ മെഡിക്കൽ സംഘം നാളെ (ചൊവ്വ) ഉച്ചകഴിഞ്ഞ് 2.30ന് വീടുകളിലെത്തി മരുന്നും ചികിത്സയും നൽകും. ഡോ. സി.എൻ. മോഹനൻനായർ നേതൃത്വം നൽകും. കുടുംബശ്രീ പ്രവർത്തകരുടെ സഹകരണത്തോടെയാണ് പരിപാടി.ഫോൺ : :94474 74 616.