cl-george-82

കലൂർ: ചേർത്തല കോക്കമംഗലം ചേന്നോത്ത് കക്കാട്ടുചിറയിൽ റിട്ട. പ്രൊഫ. സി.എൽ. ജോർജ് (വക്കച്ചൻ - 82 - റിട്ട. അദ്ധ്യാപകൻ, കൊച്ചിൻ കോളേജ്) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് എറണാകുളം സെന്റ് മേരീസ് ബസിലിക്ക ദേവാലയ (സെമിത്തേരിമുക്ക്) സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: പരേതനായ സാജൻ ജോർജ്, സജി ജോർജ് (ടി.സി.എസ്, നോർവേ), ഡോ.സാം ജോർജ് (കോർണിംഗ് ഇങ്ക്, ന്യൂയോർക്ക്). മരുമക്കൾ: ഡെല്ല, സിമി (കോർണിംഗ് ഇങ്ക്, ന്യൂയോർക്ക്).