kumari-69

പള്ളുരുത്തി: എസ്.ഡി.പി.വൈ റോഡ് പൊക്കണശേരി വി.എ. നടരാജന്റെ ഭാര്യ കുമാരി (രാജമ്മ - 69) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: വി.എൻ. സംഗീത് (ബിസിനസ്), വി.എൻ. സജീഷ്‌കുമാർ (ബെസ്റ്റ് ട്രാക്ക് ക്ലിയറിംഗ്, ഐലന്റ്). മരുമക്കൾ: ശ്രീദേവി (എസ്.ഡി.പി.വൈ ഹയർ സെക്കൻഡറി സ്‌കൂൾ), സരിത (മാർക്ക് ലോജിസ്റ്റിക്‌സ്, ഐലൻഡ്).