പള്ളുരുത്തി സെക്ഷൻ: അക്വിനാസ് കോളേജ്, കണ്ണങ്ങാട്ട് ക്ഷേത്രം, കണ്ണങ്ങാട്ട് റോഡ്, ശ്മശാനം, മുത്തപ്പൻതറ, മാർക്കറ്റ്, കമ്പനിപ്പറമ്പ്, പാമ്പായിമൂല എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
വെണ്ണല സെക്ഷൻ: മരിയപാർക്ക്, പാടിവട്ടം, പൈപ്പ് ലൈൻ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തേവക്കൽ സെക്ഷൻ: ജഡ്ജി മുക്ക്, മാവേലിനഗർ, ഇഞ്ചിപ്പറമ്പ്, ഉണിച്ചിറ, വെള്ളക്കൽ, പരത്തേലി, വട്ടപ്പരുത, ടോൾ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ചോറ്റാനിക്കര സെക്ഷൻ: പുത്തൻപാലം, അമ്പാടിമല, കണിച്ചിറ, ഉദയാകവല, കുരീക്കാട് റോഡ്, ഗാന്ധിനഗർ, എ.പി. വർക്കി റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തൃക്കാക്കര സെക്ഷൻ: അത്താണി നെടുംകുളങ്ങരമല റോഡ്, ശ്രീകൃഷ്ണ ക്ഷേത്ര പരിസരം, ആനമുക്ക് മാരിയമ്മൻ കോവിൽ, രാമകൃഷ്ണനഗർ, കാവേരി ഫ്‌ളാറ്റ് പരിസരം, ഈ ച്ചമുക്ക് കൊല്ലേറ്റ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കലൂർ സെക്ഷൻ: ദേശാഭിമാനി പരിസരം ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ