ഇലഞ്ഞി:കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ഡിവിഷണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കേരള കർഷക തൊഴിലാളികളുടെ അംശാദായ പിരിവ് 25 (തിങ്കൾ) രാവിലെ 10 മണി മുതൽ 2 വരെ ഇലഞ്ഞി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് നടത്തക്കും .