purushothaman-nair-76

അങ്കമാലി: മഞ്ഞപ്ര ചന്ദ്രപ്പുര ചെങ്ങനാട്ട് പുരുഷോത്താമൻ നായർ (76 റിട്ട. കെ.എസ്.ഇ.ബി ) നിര്യാതനായി. ഭാര്യ: കമലാക്ഷിയമ്മ. മക്കൾ: സി.പി. ഹരികുമാർ (ഓൾ ഇന്ത്യ റേഡിയോ പ്രസാർ ഭാരതി ഗോവ), സി.പി. സുരേഷ്‌കുമാർ (ബിസിനസ്), സി.പി. ദീപമണി. മരുമക്കൾ: ശോഭ (ഏജീസ് ഓഫീസ്, ഗോവ), സിന്ധു, കെ.ബി. ഗോപകുമാർ (റിട്ട. സി.എസ്.എഫ്)