തമ്മനം: പള്ളത്ത് (നന്ദാനത്ത്) പി.ജെ. പോളി (61) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് പാലാരിവട്ടം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. അമ്മ: സിബിൾ ജോസഫ്. സഹോദരങ്ങൾ: അഡ്വ.പി.ജെ. മാനുവൽ, റോഷി ജെ. പള്ളൻ, റിനി ടാജൻ.