കിഴക്കമ്പലം: കുന്നത്തുനാട് സർവീസ് സഹകരണ ബാങ്കിലേയ്ക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനൽ വിജയിച്ചു. ടി.എ അബ്ദുൾ റഹീം, കെ.ജി അശോക് കുമാർ, എൽദോ.കെ തങ്കച്ചൻ, എം.കെ കൃഷ്ണൻ,ടി.പി തമ്പി,നിസാർ ഇബ്രാഹിം, രഞ്ജിത് പി അബ്ദുള്ള, എൻ.വി വാസു, ഡോളി ഏലിയാസ്, ബിന്ദു നന്ദനൻ, വത്സ എൽദോ, എം.കെ വേലായുധൻ, ടി.സി മുഹമ്മദ് എന്നിവരാണ് വിജയിച്ചത്.