മൂവാറ്റുപുഴ: സൗത്ത് മാറാടി പാറത്തട്ടാൽ വീട്ടിൽ പി.വി. മാത്യു (59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഇരട്ടിയാനിക്കുന്ന് സെന്റ് ജോർജ് യക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: ലൈജു, ലൈജി. മരുമകൻ: ലാൽ.