എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമ: വാളയാർ ദളിത് പെൺകുട്ടിക്ക് നീതി ഉറപ്പാക്കാനായി രാപ്പകൽ സമരം രാവിലെ പത്തു മുതൽ
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: എം.കെ. ശങ്കരൻ നമ്പൂതിരിയുടെ സംഗീതകച്ചേരി വൈകിട്ട് ആറിന്
എറണാകുളം ഡർബാർ ഹാൾ കലാകേന്ദ്രം: വൈശാഖ് വിജയന്റെ ചിത്ര പ്രദർശനം രാവിലെ 11 മുതൽ
പോണേക്കര സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം: ഭാഗവത സപ്‌താഹയജ്ഞം: രാവിലെ 5.30 മുതൽ