shamsudheen-52

മൂവാറ്റുപുഴ: മുളവൂർ കോട്ട കുടികിൽ ഷംസുദ്ദീൻ (52) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: കെ.എസ്. സലാം, കെ. എസ്. സഹല.