ആലുവ: കടുങ്ങല്ലൂർ പീചാംകുറിച്ചിൽ വിട്ടിൽ അമ്മിണിഅമ്മ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മുപ്പത്തടത്തെ മകന്റെ വീട്ടുവളപ്പിൽ. മക്കൾ: ശ്രീദേവി, ശ്രീലത, ശ്രീകുമാർ ( ഇന്ത്യൻ കോഫി ഹൗസ്), ശ്രീജയൻ, ശ്രീകല, ശ്രീജിത്ത്