books
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന 23-മത്അന്താരാഷ്ട്രപുസ്തകോത്സവത്തിന്റെ പന്തൽ കാൽനാട്ടുകർമം കുഫോസ് വൈസ് ചാൻസലർ ഡോ.എ.രാമചന്ദ്രൻ നിർവഹിക്കുന്നു.

കൊച്ചി: 29 മുതൽ ഡിസംബർ 8വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന 23-മത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പന്തൽ കാൽനാട്ടുകർമം കുഫോസ് വൈസ് ചാൻസലർ ഡോ.എ. രാമചന്ദ്രൻ നിർവഹിച്ചു. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ, ജസ്റ്റിസ് ഇ.എം. രാമചന്ദ്രൻ, കെ.എൽ. മോഹനവർമ്മ, എം.സി. ദിലീപ്കുമാർ, ഇ.എൻ. നന്ദകുമാർ, അഡ്വ.എൻ.ഡി. പ്രേമചന്ദ്രൻ, കെ.വി.പി. കൃഷ്ണകുമാർ, അഡ്വ.എം. ശശിശങ്കർ, ഇ.എം. ഹരിദാസ് എന്നിവർ പങ്കെടുത്തു.