മൂവാറ്റുപുഴ: വാഴപ്പിള്ളി ഈരോത്തുമറ്റത്തിൽ വർക്കി വർക്കി (കുഞ്ഞേട്ടൻ 80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വാഴപ്പിള്ളി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: ബിനു, ബിജു, ബിനോയി. മരുമക്കൾ: പ്രീത, ഷിബി, നീതു.