കൊച്ചി: കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്‌ക്ക് രണ്ടു മുതൽ അസ്ഥിരോഗ നിർണയക്യാമ്പ് നടത്തുന്നു. കൺസൾട്ടേഷൻ സൗജന്യമായിരിക്കും. വിവരങ്ങൾക്ക് 9947708414