തേവക്കൽ സെക്ഷൻ പരിധി: പത്തടിപ്പാലം, പത്തടിപ്പാലം, ചങ്ങമ്പുഴനഗർ, കൂനംതൈ, പീച്ചിങ്ങാ പറമ്പ്, ജഡ്ജിമുക്ക്, മാവേലിനഗർ, കൂനംതൈ, ഇഞ്ചിപറമ്പ്, ഉണിച്ചിറ, വെളളക്കൽ, പരുത്തേലിപാലം, ടോൾ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ആമ്പല്ലൂർ സെക്ഷൻ പരിധി: പാടത്തുകാവ് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 3 വരെ വൈദ്യുതി മുടങ്ങും.

കലൂർ സെക്ഷൻ പരിധി: ദേശാഭിമാനി പരിസരം രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങും.