അങ്കമാലി: വളഞ്ഞവഴി,എം.സി.റോഡ്, ഓലിയംകപ്പേള, കിഴക്കേ പള്ളി, എസ്.ബി.ഐ., അങ്ങാടിക്കടവ് എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.