കൂത്താട്ടുകുളം: കരിമ്പന അറയാനിക്കൽ ചാക്കോയുടെ ഭാര്യ മേരി (63) നിര്യാതയായി. സംസ്കാരം ഇന്ന് 10നു പാലക്കുഴ സെന്റ്. ജോൺസ് സുറിയാനി പള്ളിയിൽ. ചോരക്കുഴി പാഴുകണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജാൻസി, അജി. മരുമക്കൾ: റെജി, സിമി (ഇക്കോഷോപ്പ് കരിമ്പന).