കൊച്ചി: വാളയാറിൽ രണ്ട് ദളിത് പെൺകുട്ടികൾ കൊല്ളപ്പെട്ട സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ജനകീയ നീതിവേദി ആവശ്യപ്പെട്ടു. കേസ് നടത്തിപ്പിനായി കുട്ടികളുടെ രക്ഷിതാക്കൾക്ക് നിയമസഹായം നൽകാനും വേദി തീരുമാനിച്ചു.